കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം ജില്ലയിലെ മന്ത്രിമാർ കടുത്ത പോരാട്ടത്തിലേക്ക്. ജില്ലയിലെ 11 മണ്ഡലങ്ങളിലും മത്സരം മുറുകുമെങ്കിലും മൂന്ന് മന്ത്രിമാർ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക വിതരണത്തിലുണ്ടായ കടുത്ത പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വരുന്ന തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും അടച്ചിട്ട് പ്രതിഷേധിക്കും.
പ്രധാന ആവശ്യങ്ങൾ
ഹോട്ടൽ മേഖല നേരിടുന്ന അവഗണന അവസാനിപ്പിക്കണമെന്നതാണ് അസോസിയേഷന്റെ പ്രധാന ആവശ്യം. ......
ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ കോൺഗ്രസിൽ അസ്വാഭാവികമായ പൊട്ടിത്തെറി. ഈഴവ സമുദായത്തിലെ കരുത്തരായ നേതാക്കളെയും ജനകീയ മുഖങ്ങളെയും തഴഞ്ഞുകൊണ്ട് ഹൈക്കമാൻഡ് എടുത്ത തീരുമാനം പാർട്ടിയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ......
കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ എം.എൽ.എ ആന്റണി രാജുവിന് കോടതിയിൽ നിന്ന് കനത്ത പ്രഹരം. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കേരള ഹൈക്കോടതി തള്ളി. ......
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തങ്ങളുടെ ശിക്ഷയും ജീവപര്യന്തം തടവും ചോദ്യം ചെയ്ത് ബിപിൻചന്ദ് കനൈയാലാൽ ജോഷി, പ്രദീപ് രമൺലാൽ മോദിയ എന്നിവർ നൽകിയ പ്രത്യേക അനുമതി ഹർജിയിലാണ് (SLP) കോടതി നടപടി.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ......
ന്യൂഡൽഹി:കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സിരകളിൽ പടർന്നുകിടക്കുന്ന പേരാണ് കെ. സുധാകരൻ.......
സ്കൂട്ടർ അപകടത്തിൽപെട്ട് മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ഇന്നു പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ......
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കിടയിൽ അമർഷം പുകയുന്നു. പ്രമുഖ നേതാക്കളെ ഒഴിവാക്കിയതും വിജയസാധ്യത കണക്കിലെടുക്കാതെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതും ഘടകകക്ഷികൾക്ക് അമിത പ്രധാന്യം നൽകിയതുമാണ് ബിജെപി നേതാക്കൾക്കിടയിൽ നേതൃത്വത്തിനെതിരെ അമർഷത്തിന് കാരണമായിരിക്കുന്നത്.
കുമ്മനം രാജശേഖരൻ, പി.എസ്. ......
ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി (67) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ......